citizenship

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിന്റെ തെളിവല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ (Travel Document) മാത്രമാണ്, അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയ (MEA) ഉദ്യോഗസ്ഥർ ബുധനാഴ്ച വ്യക്തമാക്കി.“പാസ്‌പോർട്ട് ഒരു യാത്രാ രേഖയായിത്തന്നെ നിലനിൽക്കുന്നു. അത് പൗരത്വത്തിന്റെ രേഖയല്ല. വിദേശത്ത് കഴിയുമ്പോൾ ഇന്ത്യൻ പൗരന്മാരുടെ ദേശീയത (Nationality) സ്ഥിരീകരിക്കുന്ന രേഖ മാത്രമാണ് അത്,” എന്ന് ഒരു മുതിർന്ന MEA ഉദ്യോഗസ്ഥൻ പറഞ്ഞു.വിവാദമായ Special Intensive Revision (SIR) വോട്ടർ പട്ടിക പുനഃപരിശോധനയ്ക്കായി അംഗീകരിച്ച രേഖകളിൽ ഒന്നാണ് പാസ്‌പോർട്ട്. ഇതോടെയാണ് പൗരത്വം തെളിയിക്കുന്ന […]
Read More