cour

ലൈംഗിക ബന്ധത്തിനുള്ള പ്രായം 18ൽ നിന്ന് കുറയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18ൽ നിന്ന് കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കൗമാര പ്രണയത്തിന്റെ മറവിൽ സമ്മത പ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 18ൽ നിന്ന് കുറയ്ക്കുന്നത് ശരിയല്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രായപൂർത്തി ആകാത്തവരുടെ വൈകാരിക ആശ്രയത്വമോ നിശബ്ദതയോ പീഡകർക്ക് നിയമപരമായ സൗകര്യം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം കൗമാരക്കാരുടെ പ്രണയവും ശാരീരികവുമായ ബന്ധങ്ങളിൽ ജുഡിഷ്യൽ വിവേചനാധികാരം ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ ഉപയോഗിക്കാമെന്നും […]
Read More