നടിയെ ആക്രമിച്ച കേസ്: വിധി ഒരാഴ്ച മുമ്പേ പ്രതികൾക്ക് ലഭിച്ചു? അന്വേഷണം വേണമെന്ന് അഡ്വ. അസോസിയേഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിധിയുടെ പ്രധാന വിവരങ്ങൾ വിധി പ്രഖ്യാപനത്തിനു മുമ്പ് ഒരു ആഴ്‌ച്ച മുമ്പ് പുറത്ത്. കേരള ഹൈകോർട്ട് അഡ്വ. അസോസിയേഷന് വിധിയുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന കത്ത് ഡിസംബർ 2 ന് ലഭിച്ചു. നിയമ, രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ശരിയാണെന്ന് ഹൈകോർട്ട് അഭിഭാഷക അസോസിയേഷൻ സ്ഥിരീകരിച്ചു. ഡിസംബർ 2-നു ലഭിച്ച കത്തിൽ “ഒരു ഇന്ത്യൻ പൗരൻ” എന്നാണ് എഴുതിയിരിക്കുന്നത്. 2025 ഡിസംബർ 8-നു പ്രഖ്യാപിക്കപ്പെടുന്ന ഹൈപ്രൊഫൈൽ കേസിലെ വിധിയിൽ ഏഴാം പ്രതി […]
