death

വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ യുവാവ് മരിച്ചു

കണ്ണൂർ:ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഖിൽ (36) ആണ് മരിച്ചത്. ദുബായ് ആസ്ഥാനമായ ഒരു സ്ഥാപനത്തിൽ ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. യാത്ര ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലിറക്കി. കണ്ണൂരിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖിലിനൊപ്പം ഭാര്യയും ആറുവയസ്സുകാരിയായ മകളുമുണ്ടായിരുന്നു. അഖിലിന്റെ മൃതദേഹം തലശ്ശേരി ജില്ലാ […]
Read More

കേരള ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു

കൊച്ചി: കേരള ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.സിരി ജഗൻ (74) അന്തരിച്ചു. അർബുദത്തെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. 2005 മുതൽ 2014 വരെ കേരള ഹെെക്കോടതി ജഡ്ജിയായി സേവനമനുഷ്ടിച്ച അദ്ദേഹം നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശിയാണ്. ഹെെക്കോടതിയിൽ നിന്നുള്ള വിരമിക്കലിന് ശേഷം സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ രൂപീകരിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി വഴി […]
Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ : സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂ‌ട്‌ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുൻ‍പ് സ്കൂളിലെത്തിയ അയോണ മോൻസൺ മൂന്നാം നിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. കെട്ടിടത്തിൽനിന്ന് ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലിസ് […]
Read More

സ്ഥാനാർഥിത്വം നിഷേധിച്ചു; ബി ജെ പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കി. തൃ​ക്ക​ണാ​പു​രം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന ആ​ന​ന്ദ് കെ.​ത​മ്പി​യാ​ണ് മരിച്ചത്. സ്ഥാ​നാ​ർ​ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടിക വ​ന്ന​പ്പോ​ൾ ആ​ന​ന്ദി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​ധ്യ​മ സ്‌​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ കു​റി​പ്പ് അ​യ​ച്ച ശേ​ഷ​മാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​ത്വം നിഷേധിച്ചതി​ന് പി​ന്നി​ൽ ബി​ജെ​പി നേ​താ​ക്ക​ളാ​ണെ​ന്ന് കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു. എ​ന്‍റെ ഭൗ​തി​ക ശ​രീ​രം എ​വി​ടെ കൊ​ണ്ട് കു​ഴി​ച്ചി​ട്ടാ​ലും സാ​ര​മി​ല്ല പ​ക്ഷേ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ​യും ഭൗ​തി​ക ശ​രീ​രം കാ​ണാ​ൻ പോ​ലും അ​നു​വ​ദി​ക്ക​രു​ത്.ജീ​വി​ത​ത്തി​ൽ […]
Read More

വീണ്ടും ചികിൽസാപ്പിഴവ്​; തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ചു

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചു. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്ന്​ കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസം 22-നാണ്​ ശിവപ്രിയയെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് പനിയെത്തുടർന്ന് 26ന്​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവതിയായിരുന്നു ശിവപ്രിയയെന്നും നടന്നാണ്​പ്രസവത്തിനായി പോയതെന്നും ഭർത്താവ്​ മനു പറയുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് […]
Read More

പകരക്കാരനായി ജോലിക്ക് കയറിയ മെയിൽ നഴ്‌സ് അപകടത്തിൽ മരിച്ചു; ദാരുണാന്ത്യം ആംബുലൻസ്, കാറിൽ ഇടിച്ചു മറിഞ്ഞ്

ചെറുതോണി (ഇടുക്കി): രോഗിയുമായി പോയ ആംബുലൻസ്, കാറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പകരക്കാരനായി പോയ യിൽ നഴ്സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ്, കാറിൽ ഇടിച്ചാണ് അപകടം. കരാർ അടിസ്ഥാനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ജിതിൻ. ഇവിടെനിന്നാണ് 108 ആംബുലൻസിൽ നെടുങ്കണ്ടത്തേക്കും തുടർന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് […]
Read More

മന്ത്രവാദത്തിനായി പുഴയിൽ ഇറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു

പാലക്കാട്: മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മന്ത്രവാദി ഹസൻ മുഹമ്മദ്, 18കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. മന്ത്രവാദക്രിയകൾ നടത്തുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹസന്റെ വീട്ടിൽ വച്ചാണ് മന്ത്രവാദം നടന്നത്. ഇരുവരും ചില ക്രിയകൾ നടത്താനായാണ് പുഴയിലിറങ്ങിയത്. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞ് പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്റെ വീട്ടിൽ മന്ത്രവാദക്രിയ്ക്കായി യുവാവിന്റെ കുടുംബം എത്തിയത്. ശേഷം ഇന്ന് വീണ്ടും എത്തി. […]
Read More