പോരാട്ടം ഇനിയും തുടരുമെന്ന് അഭിജിത് ദീപ്‌കെ
ന്യൂഡൽഹി: വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് സിജെപി പ്രവർത്തകർ തിരികെ വീടുകളിലേക്ക് മടങ്ങി. കോക്രോച്ച് ജനതാ പാർട്ടിയുടെ അടുത്ത ലക്ഷ്യം എന്ത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സ്ഥാപിതമായി രണ്ട് മാസത്തിനുള്ളിൽത്തന്നെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രത്തിൽനിന്ന് നിറവേറ്റിയെടുത്ത് സമരം അവസാനിപ്പിച്ചെങ്കിലും പോരാട്ടം ഇനിയും തുടരുമെന്നാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കുന്നത്. “എന്ത് ചെയ്യണമെന്നോ വൈകുന്നേരംവരെ എന്ത് സംഭവിക്കുമെന്നോ ആലോചിക്കാതെ എനിക്ക് എന്റെ കിടപ്പുമുറയിൽ ഉറങ്ങാനും ഉണരാനും സാധിക്കും”, അഭിജിത് […]
