dgp

വിവാദങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ല, മുൻ ഡിജിപി ഇനി ജനപ്രതിനിധി

തിരുവനന്തപുരം∙ കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖയ്ക്ക് വിജയം. മേയർ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്ന ശ്രീലേഖ തൻ്റെ ആദ്യത്തെ പോരാട്ടത്തിലാണ് വിജയം നേടിയത്. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഒട്ടനവധി രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ജയം. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ആർ.ശ്രീലേഖയുടെ പഴയ കുറിപ്പ് കോൺഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികൾക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. താൻ […]
Read More