ജന സമുദ്രമായി അൽ ഹിലാൽ ‘ഡീഫീറ്റ് ഡയബറ്റിസ്’ വാക്കത്തോൺ
മനാമ:ബഹ്റൈനിലെ ആതുരസേവനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് . ‘ഡീഫീറ്റ് ഡയബറ്റിസ് വാക്കത്തോൺ’ സീസൺ 4 സംഘടിപ്പിച്ചു. നവംബർ 14 വെള്ളിയാഴ്ച ദോഹത്ത് ആറാദ് പാർക്കിൽ, നടന്ന പരിപാടി സോളിഡാരിറ്റി ബഹ്‌റൈനുമായി സഹകരിച്ച് ആണ് നടത്തിയത്.അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ഹിസ് എക്സലൻസി ഗൈൻസ് ജെയിം റിക്കാർഡോ ഗല്ലഗ എന്നിവർ ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സോളിഡാരിറ്റി […]
