മമ്മൂട്ടിയും ദുൽഖറുമൊന്നിക്കുന്ന ആദ്യ സിനിമ വരുന്നു
കൊച്ചി:ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന ആ സംഭവം ഇതാ. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമൊന്നിക്കുന്ന ആദ്യ സിനിമ വരുന്നു. സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ലോക യുടെ രണ്ടാം ഭാഗത്തിലാണ് ഈ സംഗമം. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച ‘ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളിലാണ് വാപ്പയും താനും എത്തുകയെന്നും തനിക്ക് കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവില്‍ ലഭിച്ച സുവര്‍ണാവസരമാണിതെന്നും ദുല്‍ഖര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രമല്ല അദ്ദേഹം ഒന്നിച്ചഭിനയിക്കാന്‍ സമ്മതിച്ചതെന്നും […]
