ഇന്ത്യയിൽ ഇനി പാചക സിലിണ്ടറുകൾ ഇ – കൊമേഴ്സ് ആപ്പ് വഴി വീടുകളിലേക്ക്
ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകൾ ഇനി ഇ – കൊമേഴ്സ് ആപ്പ് വഴി വീടുകളിലേക്ക്. സ്വിഗിയുടെ ഇൻസ്റ്റാമാർട്ട് വഴിയാണ് സിലിണ്ടറുകൾ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സ്വിഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ – കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. എച്ച്പിസിഎൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോ ഭാരമുള്ള ‘എച്ച്പി നവ്യ’ എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം […]
