election kerala

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ രണ്ടാം വാരം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളത്തിൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നിയമസഭ തിരഞ്ഞെടുപ്പുകളും കേരളത്തോടൊപ്പമാണ്. ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​ർ​​​​ച്ച് ആ​​​​റി​​​​നും 12നും ​​​​ഇ​​​​ട​​​​യി​​​​ൽ അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​രും. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന […]
Read More

കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ കാലുവാരിയെന്ന് കെ എസ് യു ജില്ല പ്രസിഡൻ്റ്

കൊ​ല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​ പാര വെച്ചെന്ന ആ​രോ​പ​ണ​വു​മാ​യി കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ സു​ല്‍​ഫി​ക്ക​ര്‍. ദേ​ശീ​യ നേ​താ​വ് പാ​ര​വ​ച്ച​താ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന് അ​ന്‍​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വീ​ശി​യ​ടി​ച്ച യു​ഡി​എ​ഫ് ത​രം​ഗം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഉണ്ടായില്ല.കാ​ര​ണം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യാ​ണ്. പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട ചെ​റു​പ്പ​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യെ ഇ​ല്ലാ​താ​ക്കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് സ്വ​ന്തം കാ​ര്യം നോ​ക്കി ന​ട​ക്കു​ന്ന ഇ​ങ്ങ​നൊ​രു നേ​താ​വി​നെ പാ​ര്‍​ട്ടി​ക്കോ ജ​ന​ങ്ങ​ള്‍​ക്കോ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്‍​വ​ര്‍ […]
Read More

വോട്ടർ പട്ടിക വിവാദം: വൈഷ്ണ ക്കെതിരെ പരാതി നൽകിയയാളുടെ വീട്ടുനമ്പരിൽ 22 വോട്ടർമാർ

തിരുവനന്തപുരം:വോട്ടർപട്ടിക വെട്ടിനിരത്തൽ വിവാദം മുറുകുന്നു. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിൽ കോൺഗ്രസ് അവതരിപ്പിച്ച വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയ സംഭവത്തിൽ വിവാദം കത്തുകയാണ്. വൈഷ്ണ ക്കെതിരെ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേരുണ്ടെന്ന കണ്ടെത്തലാണ് പുതിയ തലത്തിലേക്ക് വിവാദത്തെ എത്തിച്ചത്. തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലാണ് വിവാദം . കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പർ ആണെന്നു പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ […]
Read More