flight details

ഗൾഫ്‌ മേഖലയിൽ ഇന്നത്തെ വിമാനസർവീസുകൾ, പട്ടിക ഇങ്ങനെ

ഗൾഫ്‌ മേഖലയിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ശനിയാഴ്ച 58 സർവീസുകൾ നടത്തും. സൗദി, ഒമാൻ വ്യോമപാത തുറന്നതിനാൽ ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ തു‌ടങ്ങിയിരുന്നു. 24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്നുണ്ടാവുക. ഇതിനു പുറമേ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി 34 നോൺ–ഷെഡ്യൂൾഡ് സർവീസുകളും ഇന്ന്‌ ന‌ടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ‌എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 2 […]
Read More