gaza

നടന്നത് തികച്ചും ഖേദകരം; ഗാസയിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്കുനേരെ ഉണ്ടായ ഇസ്രയേലിന്റെ ഇരട്ട ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം മരണവാർത്ത ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഈ കാര്യത്തിൽ നയം വ്യക്തമാക്കിയത്. സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ ഇന്ത്യ എല്ലായ്പ്പോഴും അപലപിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർ കൊലപ്പെട്ടതിൽ ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും രൺധീർ പറഞ്ഞു. മറിയം ഡഗ്ഗ, മുഹമ്മദ് സലാമ, അഹമ്മദ് അബു അസീസ്, ഹുസ്സാം അൽ മസ്രി, മൊആസ് അബു താഹ എന്നിവരാണ് കഴിഞ്ഞദിവസം […]
Read More