gold

സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,​320 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പവന് 2,320 രൂപ കൂടി. പവന് 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കംമുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാ​റ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്ട്രീയ […]
Read More

ചരിത്രം കുറിച്ച് സ്വർണക്കുതിപ്പ്; പവൻ 82,000 കടന്നു, ജിഎസ്ടിയും പണിക്കൂലിയുമാകുമ്പോൾ 88,800

കൊച്ചി: കേരളത്തിൽ സ്വർണത്തിന് റെക്കാർഡ് വില. പവൻ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡ് പഴയതായി. പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർന്നാൽ […]
Read More

പവന് 78,000 കടന്നു; കുതിപ്പിൽ സ്വർണവില

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 78,000 ത്തിലെത്തി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. അതേസമയം പണിക്കൂലിയും ജി.എസ.ടിയുമെല്ലാം വരുമ്പോൾ 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേ വരും. ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുത്തതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 […]
Read More

എന്റെ പൊന്നേ…പവന് 75040 രൂപ! ഗ്രാമിന് 9380 രൂപ

സ്വർണവില ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി, പവന് 75040 രൂപ! ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചാണ് യഥാക്രമം 9380 രൂപയും 75040 രൂപയുമായി ഇന്നത്തെ സ്വർണ വില ഉയർന്നത്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ റെക്കോർഡ്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3427 ഡോളറിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലായി. കഴിഞ്ഞമാസം 14ാം തീയതി ആയാണ്‌ ഗ്രാമിന് 9320 രൂപയും പവന് 74560 […]
Read More