harshina

ഹർഷിന സർക്കാർ ജീവനക്കാരിയായി; പൂർണ്ണ നീതി ലഭിച്ചെന്ന് പ്രതികരണം

കോഴിക്കോട്: തനിക്ക് പൂർണ്ണമായും നീതി ലഭിച്ചുവെന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. ഒമ്പത് വർഷത്തോളം നീണ്ടുനിന്ന ദുരിതകാലമായിരുന്നു. നാലുവർഷത്തോളം സമരം ഇരുന്നു. തനിക്ക് ആരോഗ്യപരമായും മറ്റും വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഹർഷിന പറഞ്ഞു. നല്ല രീതിയിൽ മുന്നോട്ടു പോകുമായിരുന്ന ബിരുദ പഠനം പോലും നടന്നില്ല. അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ജോലി നൽകിയത്. തുടർ ചികിത്സയും ഉറപ്പുനൽകി. ഇത് വലിയ ആശ്വാസമാണ് തനിക്ക് നൽകിയതെന്നും ഹർഷിന പറഞ്ഞു. ഒമ്പത് വർഷം മരണം മുന്നിൽകണ്ടു ജീവിച്ചുവെന്നും ഒടുവിൽ […]
Read More