ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ്റെ മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്;ടീം ഡൈനാമിക് പാനലിന് മികച്ച വിജയം
ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ്റെ പുതിയ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിക്കുന്ന “ടീം ഡൈനാമിക്” പാനൽ വിജയിച്ചു.ടീം ഡൈനാമിക്, റിവൈവൽ എന്നീ രണ്ട് ടീമുകളായി 10 സീറ്റുകളിലേക്ക് നടന്ന മത്സരങ്ങളിൽ 9 സീറ്റുകളിലും ടീം ഡൈനാമിക് വിജയിക്കുകയും,ടെന്നീസ് സെക്രട്ടറി സ്ഥാനം ടീം റിവൈവൽ നേടുകയും ചെയ്തു. രണ്ടുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്ലബ് പുതിയ പ്രസിഡണ്ടായി ജോസഫ് ജോയ്, വൈസ് പ്രസിഡണ്ടായി വി എം വിദ്യാധരൻ , ജനറൽ […]
