ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത;പോസ്റ്റുമോർട്ടം ഇന്ന്
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിനെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന കെ.രേഷ്മയാണ് (24) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ചിന്നു കാസർകോട് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ […]
