ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം
ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം ശ്രീനഗര്‍: ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിടെപൊട്ടിത്തെറിച്ച് ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്ഐഎ) ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും സ്‌റ്റേഷനിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട്. 13 […]
