kiffbi

മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ള വർക്ക് ഇഡി നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്കടക്കം ഇഡി യുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ​ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്,​ കിഫ്‌ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് നോട്ടീസ് നൽകിയത്. കിഫ്ബി ചെയർമാൻ മുഖ്യമന്ത്രിയാണ്. മൂന്ന് വർഷം […]
Read More