kokroach

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ബി​ജെ​പി​യെ മ​റി​ക​ട​ന്നു; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സി​നെ നേട‌ിയതിന്‌ പിന്നാലെ, പ്ര​ശ​സ്ത രാ​ഷ്ട്രീ​യ പ​രി​ഹാ​സ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ റ​ദ്ദാ​ക്കി. നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ക്സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ ഹാ​സ്യാ​ത്മ​ക​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ കൂ​ട്ടാ​യ്മ​യാ​ണി​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സി​ജെ​പി​യു​ടെ ഫോ​ളോ​വേ​ഴ്സ് കു​തി​ച്ചു​യ​ർ​ന്ന് 1.3 കോ​ടി പി​ന്നി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​കു​ന്ന​ത്. നി​ല​വി​ൽ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ന് 88 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​ത്. ബി​ജെ​പി​യെ​ക്കാ​ൾ ജ​ന​പ്രീ​തി നേ​ടി​യ​തി​ന് […]
Read More