kseb

പു​റ​ത്തുനി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്‍​ഇ​ബി​ക്ക് അ​നു​മ​തി ന​ൽ​കി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ന​ൽ​കി​യ പെ​റ്റീ​ഷ​ൻ പ​രി​ഗ​ണി​ച്ച റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പു​റ​ത്തുനി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്‍​ഇ​ബി​ക്ക് അ​നു​മ​തി ന​ൽ​കി. സം​സ്ഥാ​ന​ത്തെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ​ര​മാ​വ​ധി 250 മെ​ഗാ വാ​ട്ട് വ​രെ വാ​ങ്ങാം. വൈ​ദ്യു​തി വി​ല യൂ​ണി​റ്റി​ന് 10 രൂ​പ​യി​ൽ താ​ഴെ ആ​യി​രി​ക്ക​ണം. മേ​യ്‌ 15 വ​രെ​യാ​ണ് സ​മ​യ പ​രി​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ആ​വ​ശ്യം വ​ർ​ധി​ച്ചി​ര​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 18ന് ​പ്ര​തി​ദി​ന ഉ​പ​യോ​ഗം 117 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തു​ക​യും ചെ​യ്തു. […]
Read More

കെഎസ്ഇബിയിൽ വിജിലൻസ് പരിശോധന; 16.5 ലക്ഷം കൈക്കൂലി വാങ്ങിയത് കണ്ടെത്തി

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി.ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് വിജിലൻസ് വൻ ക്രമക്കേട് കണ്ടെത്തിയത്. കരാറുകാരനിൽ നിന്ന് കമ്മിഷൻ ഇനത്തിൽ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബിൽ മാറിക്കൊടുക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി. 41 ഉദ്യോസ്ഥർ 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷം നടത്തിയ കരാർ പ്രവൃത്തികളാണ് വിജിലൻസ് പരിശോധിച്ചത്. വലിയ കരാർ ജോലികൾ […]
Read More

കാക്കയുടെ വഴി മുടങ്ങും എന്ന് പറഞ്ഞ് പരിസ്ഥിതിവാദികൾ കേരളത്തിന്റെ വഴി മുടക്കുന്നു മന്ത്രി കെ. കൃഷ്ണൻ കുട്ടി

കൊച്ചി: കാക്കയുടെ വഴി മുടങ്ങുമെന്നതു പോലെയുള്ള ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരിസ്ഥിതിവാദികൾ കേരള വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരപ്പാറ കുരിയാർകുട്ടി ഉൾപ്പെടെ പല ജലവൈദ്യുതി പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. മൃഗങ്ങളുടെ വഴി തടസ്സപ്പെടുമെന്ന് പറഞ്ഞാണ് പരിസ്ഥിതിക്കാർ ഇത് മുടക്കുന്നത്. സംസ്ഥാനത്തിന് ഗുണം കിട്ടുന്ന പദ്ധതികൾക്കായി ജനം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാർക്കിന്റെ പുതിയ ആണവ പദ്ധതിയിൽ കേരളവും സഹകരിക്കണം – വൈദ്യുതി മന്ത്രി കൊച്ചി: […]
Read More

കേരളത്തിൽ വരുന്നു ലോഡ്‌ഷെഡിംഗ്, അടുത്തവർഷം ഏർപ്പെടുത്തുമെന്ന് കെ. എസ്. ഇ.ബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ 2026 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ലോഡ്‌ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി. വേനലിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ നിലവിൽ മറ്റു മാർഗങ്ങളില്ല. നിയമസഭാ തിരഞ്ഞെടുപ്പും പരീക്ഷകളും നടക്കുന്ന കാലമായതിനാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അതിനാലാണു ഹ്രസ്വകാല കരാറുകൾ വേണ്ടിവരുന്നതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.   ഇക്കൊല്ലം സെപ്റ്റംബറിനും 2026 മേയ് 15 നുമിടയിൽ ജനുവരിയും ഫെബ്രുവരിയും ഒഴികെയുള്ള ആറര മാസത്തേക്ക് ഏകദേശം 684 കോടി രൂപ ചെലവിൽ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി […]
Read More