kuwait

കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈത്തിന്റെ വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാജ്യത്തെ ഒരു പ്രധാന പ്ലാന്റിലെ സർവീസ് കെട്ടിടത്തിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ് നാട് രാമനാഥ പുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി സന്താന സെൽവം ( 40)ആണ് ആക്രമണത്തിനു പിന്നാലെ അടിയന്തര രക്ഷാപ്രവർത്തന […]
Read More

കുവൈറ്റിൽ വിഷമദ്യം കഴിച്ച് മലയാളികളക്കം 10 പേർ മരിച്ചതായി വിവരം; നിരവധി പേർ ഗുരുതരാവസ്ഥയിൽ; എല്ലാവരും പ്രവാസികൾ

കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം.നിരവധി പേർ ​ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവർ എല്ലാം പ്രവാസികളാണ്. പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധ ഏറ്റതായാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഫർവാനിയ ജഹ്റ, അദാൻ തുടങ്ങിയ ആശുപത്രികളിൽ 15 ഓളം പേർ പേരെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ 10 പേർ മരണമടഞ്ഞെന്നാണ് വിവരം. ​ഗൾഫ് മേഖലയിൽ പൂർണ്ണ മദ്യനിരോധമുള്ള രാജ്യമാണ് കുവൈറ്റ്. അനധികൃതമായി നിർമിച്ച […]
Read More