leks

ബാറിൽ നിന്നിറങ്ങി കാർ തടഞ്ഞ് നടിയുടെയും സംഘത്തിന്റെയും പരാക്രമം; യുവാവിനെ കടത്തിക്കൊണ്ടുപോയി; ലക്ഷ്മി മേനോൻ മൂന്നാം പ്രതി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോൻ മൂന്നാം പ്രതി. സംഭവത്തെ തുടർന്ന് നടി ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം നോർത്ത് റെയിൽവേ പാലത്തിൽ ഈ മാസം ഇരുപത്തിനാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് പരാതി നൽകിയത്. നടുറോഡിൽ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പിന്നാലെ അലിയാറിനെ കാറിൽ നിന്നിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി തട്ടി ക്കൊണ്ടുപോകുകയായിരുന്നുവെ […]
Read More