manju varrier

അതിജീവിതയ്‌ക്ക്‌ പൂർണപിന്തുണയുമായി മഞ്ജുവാര്യർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധിക്ക്‌ പിന്നാലെ പ്രതികരണവുമായി മഞ്ജുവാര്യർ. സോഷ്യൽ മീഡിയയിലാണ്‌ മഞ്ജു നീതി പൂർണമായും നടപ്പായി എന്ന് പറയാൻ ആവില്ലെന്ന പ്രതികരണവുമായി എത്തിയത്‌. കുറിപ്പ്‌ ഇങ്ങനെ ബഹുമാനപ്പെട്ട കോടതിയോട്‌ ആദരവുണ്ട്‌. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി […]
Read More