മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ1000 പേജുള്ള വിശദമായ കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസ് അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ളത്. സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തം പണം മുടക്കിയിട്ടില്ലെന്നും, പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദിൽ നിന്ന് വാങ്ങിയ 7 കോടി […]
