mayor election

തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ തിരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടായെന്നും വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട്‌ സി.പി.എം കോടതിയിലേക്ക്. സത്യപ്രതിജ്ഞ ചെയ്‌ത 20 അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിന്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു. ബലിദാനിയുടെ പേരിൽ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്‌തത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് എസ്‌പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ ചെയ്‌തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ 20പേർ ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നാണ് […]
Read More