മെസിയെ കണ്ട് സംസാരിക്കണോ; 15 മിനിട്ടിന് പത്തുലക്ഷം രൂപ
ഹൈദരാബാദ്: അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയെ നേരിൽ കണ്ട് സംസാരിക്കാനും 15 മിനിട്ട് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും 10 ലക്ഷം രൂപ. ഹൈദരാബാദ് ഫലിക് നുമ പാലസിലാണ് മീറ്റ് ദ സ്റ്റാർ പരിപാടി. വെള്ളിയാഴ്ച രാത്രി കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. പൊലീസ് അനുമതി ലഭിക്കാത്തതിനാൽ കൊൽക്കത്തയിലെ 70 അടി ഉയരമുള്ള തന്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന മെസി വെർച്വലായി അനാവരണം ചെയ്യും. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ […]
