ആറാം തലമുറയുമായി റഷ്യ, യുഎസിന്റെ ഉറക്കം കെടുത്താൻ മിഗ്-41
ന്യൂഡൽഹി: ശബദത്തേക്കാൾ നാല് മടങ്ങ് വേഗത്തിൽ (മാക്-4) പറക്കുന്ന ആറാം തലമുറ യുദ്ധവിമാന പദ്ധതി റഷ്യ പ്രഖ്യാപിച്ചു. മിഗ് വിമാനങ്ങളുടെ നിർമാതാക്കളായ മികോയൻ ഡിസൈൻ ബ്യൂറോയാണ് മിഗ് -41 എന്ന ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്. പെർസ്പെക്ടീവ് എയർകോംപ്ലക്സ് ഫോർ ലോങ് റേഞ്ച് ഇന്റർസെപ്ഷൻ (Prospective Air Complex for Long-Range Interception) അഥവാ PAK-DP എന്ന കോഡ് നാമത്തിലാണ് പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഇന്റർസെപ്റ്റർ വിമാനമായ മിഗ്-31 ഫോക്‌സ്ഹണ്ടിന്റെ പിൻഗാമിയായി എത്തുന്ന യുദ്ധവിമാനമാകും മിഗ്-41. അതിനൂതന […]
