missing

ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കണം; പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാൻ നി​ർ​ദേ​ശം

ചി​ക്ക​മ​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മം​ഗ​ലൂ​രി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞാ​ലും പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാ​നാ​ണ് ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. പോ​സ്റ്റ്‍​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യാ​ൽ മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്‍​മോ​ർ​ട്ടം ന​ട​ത്തു​ക. കു​ടും​ബ​ത്തി​ന്‍റെ ഒ​രു ആ​രോ​പ​ണ​വും ത​ള്ളി​ക്ക​ള​യി​ല്ലെ​ന്നും എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് സോ​കോ ടീ​മി​ന്‍റെ പ​രി​ശോ​ധ​ന […]
Read More

രണ്ടര മാസം മുമ്പ് കാണാതായ യുവതിയെയും പെൺമക്കളെയും തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി, കന്യാകുമാരിയിലെ അഭയകേന്ദ്രത്തിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ വീട്ടമ്മയെയും രണ്ട് പെൺമക്കളെയും കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (എട്ട്), അൽക്ക (ആറ്) എന്നിവരെയുമാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 17 മുതലാണ് മൂവരെയും കാണാതായത്. മൂവരുടെയും ചിത്രങ്ങൾ തമിഴ്നാട്ടിൽ ഉൾപ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ അമ്മയും മക്കളുമുണ്ടെന്ന സന്ദേശം ലഭിച്ചത്. റീനയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവ് അനീഷ് മാത്യു ജീവനൊടുക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് […]
Read More