എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും, യുഡിഎഫിന്റെ നൂറും പൊട്ടും’; സതീശന് ഗോവിന്ദന്റെ പരിഹാസം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് ഇതുവരെ പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടുമെന്നായിരുന്നു വി.ഡി. സതീശന്റെ പരിഹാസം. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തും. ഒരു സംശയവും വേണ്ട. ഏത് ബോംബ് പൊട്ടിയാലും അധികാരത്തില്‍ വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആന്റണി രാജുവിനെ അയോഗ്യനാക്കിയ സംഭവത്തില്‍ എല്‍ഡിഎഫിന് ഒരു തിരിച്ചടിയുമില്ലെന്ന് അദ്ദേഹം […]
