N prasanth

‘ചിലർ അന്തസ്സോടെ പടിയിറങ്ങും, മറ്റുചിലർ…’; ചീഫ് സെക്രട്ടറിയെ വീണ്ടും വിമർശിച്ച് എൻ.പ്രശാന്ത്

തിരുവനന്തപുരം∙ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇന്നു വിരമിക്കുന്ന എ.ജയതിലകിനെതിരെ വീണ്ടും വിമർശനവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത്. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കയ്യിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥ മേധാവികളുടെ മതിഭ്രമം എന്ന് പ്രശാന്ത് എഫ്ബി പോസ്റ്റിൽ പറയുന്നു. ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ദീർഘകാലം സസ്‌പെൻഷനിൽ ആയിരുന്ന പ്രശാന്തിനെ പുതിയ സർക്കാരാണ് അടുത്തിടെ തിരിച്ചു […]
Read More