nedumangad

നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അഖിലയുടെ അമ്മ വിളിച്ച് അറിയിക്കുന്ന ശബ്‌ദസന്ദേശം പുറത്ത്‌. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ കുട്ടിയുടെ അമ്മൂമ്മ റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ വിളിച്ചറിയിച്ചതിന്റെ ശബ്ദ സന്ദേശമാണിത്‌. ഡിസിപിയു ഒരു നടപടിയും എടുത്തിട്ടില്ല. റീനയ്ക്ക് മറ്റെന്തോ പ്രശ്നം എന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. മേയ് മൂന്നിനാണ് റീന ഡിസിപിയുവിൽ വിളിച്ചറിയിക്കുന്നത്. മേയ് 23നാണ് കുട്ടി കൊല്ലപ്പെടുന്നത്.കുട്ടിയുടെ രണ്ട് കൈയ്യും തല്ലിയൊടിച്ച നിലയിലാണ്. […]
Read More