Nico Paz

മെസ്സിയുടെ പിൻഗാമി ‘നിക്കോ പാസ്’: അർജന്റീനയുടെ പത്താം നമ്പർ ജഴ്സി ഇനി പുതിയ പോരാളിക്ക്‌

ബ്യൂനസ് ഐറിസ്: ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ അർജന്റീന ദേശീയ ടീമിലെ വിഖ്യാതമായ പത്താം നമ്പർ ജഴ്സി ഇനി ആര് അണിയുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. യുവ അറ്റാക്കിങ് മിഡ്ഫീൽഡറായ നിക്കോ പാസിനെയാണ് ലയണൽ സ്കലോണി പത്താം നമ്പറിന്റെ പുതിയ ഉടമയായി തിരഞ്ഞെ ടുത്തത്.ഡിഗോ മറഡോണയും ലയണൽ മെസ്സിയും അണിഞ്ഞ് ചരിത്രം കുറിച്ച അതേ ജഴ്സി നമ്പറിലാണ് ഇനി 21-കാരനായ നിക്കോ പാസ് മൈതാനത്തിറങ്ങുക. മെസ്സിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജഴ്സി പൂർണ്ണമായും […]
Read More