oicc

പുതുയുഗ കേരളത്തിൻ്റെ പുതുമുഖ നായകൻ വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി

മനാമ :ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത കേരളമുഖ്യ മന്ത്രി വി.ഡി സതീഷന് അഭിവാദ്യം അർപ്പിച്ചുകൊണ്ടും,ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി. പത്തനംതിട്ടയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാലിലും യു.ഡി. എഫ് സ്ഥാനർത്ഥികൾ മിന്നും വിജയം നേടിയത് ടീം […]
Read More

കോഴിക്കോട് ഫെസ്റ്റ് 25-26′: സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു

മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്നു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു. തുടർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് […]
Read More

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഇന്ത്യയുടെ 79-ാo മത് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണ നടത്തി. യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്,അജി. […]
Read More