P. Rajeev

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’: മുദ്രാവാക്യം പാളിയെന്ന്‌ തുറന്നു സമ്മതിച്ച് പി.രാജീവ്

മലപ്പുറം: ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായെന്ന്‌ സിപിഎം നേതാവ് പി.രാജീവ്. ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, ആ മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നാണ് പാർട്ടി വിലയിരുത്തിയത്. ആളുകൾക്കിടയിൽ അത് മറ്റൊരു ബോധം രൂപപ്പെടുത്തി. വെള്ളാപ്പള്ളിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും രാജീവ് പറഞ്ഞു.അടിമുടി സംഘടനാദൗർബല്യമുണ്ടെന്നു സമ്മതിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട്. സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനം […]
Read More