pau

വഞ്ചനാകേസ്: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും നോട്ടീസ് നൽകും

കൊച്ചി: സിനിമാനിർമ്മാണത്തിനിടെ രണ്ട് കോടി തട്ടിയെടുത്തെന്ന കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും പൊലീസ് നോട്ടീസ് അയക്കും. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരിൽ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവർക്കും നോട്ടീസ് നൽകുക. നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരിക്കുന്നത്. ഇയാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷൻ […]
Read More

നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിയുമെതിരെ കേസ്, ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

സിനിമാനിർമ്മാണത്തിലുണ്ടായ സാമ്പത്തിക തട്ടിപ്പിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തല യോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നൽകിയത്. ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിവിനെ കൂടാതെ സംവിധായകൻ എബ്രിഡ് ഷൈനിനെതിരെയും കേസെടുത്തു. കോട്ടയം തലയോലപ്പറമ്പ് പൊലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ കലാശിച്ചിരിക്കുന്നത്. ‘മഹാവീര്യർ’ എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് […]
Read More