Pulsar suni case

നേരിടേണ്ടി വന്ന വേദനകളെ നുണകളാക്കി, നിയമത്തിന്‌ മുന്നിൽ എല്ലാ പൗരൻമാരും തുല്യരല്ല, -അതിജീവിത

കൊച്ചി: നേരിടേണ്ടി വന്ന വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി വിചാരണക്കോടതി വിധി സമർപ്പിച്ച് അതിജീവിത. സമൂഹമാധ്യമങ്ങളിലൂടെയാണ് അതിജീവിതയുടെ പ്രതികരണം. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ നടന്നിരുന്നതായി ബോധ്യപ്പെട്ടിരുന്നുവെന്നും നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നൽകിയതിന് നന്ദിയെന്നും അതിജീവിത കുറിച്ചു. കുറിപ്പ്‌ ഇങ്ങനെ എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ […]
Read More