rajeev chandrasekhar

‘ബഡ്‌ജറ്റിൽ ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യമേ ഉള്ളൂ, കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല’?

തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളില്ലാത്തതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ബഡ്‌ജറ്റുകളിൽ നൽകിയ പദ്ധതികൾ കേരളം നടപ്പാക്കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ’11 വർഷത്തെ ഭരണകാലയളവിൽ മോദി സർക്കാർ ഇന്ത്യയെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്നുയർത്തി. ഇന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. അതിന്റെ ഫലമാണ് നാമിന്ന് കാണുന്നത്. കേരളത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്ന ഇടതുസർക്കാരിനോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ. കഴിഞ്ഞ 10,11 […]
Read More