ramesh pisharadi

സി​നി​മ​യും സ്റ്റേ​ജ് ഷോ​ക​ളും ഒ​ഴി​വാ​ക്കും, പൂ​ർ​ണ​മാ​യും ജ​ന​സേ​വ​ന​ത്തി​ലേ​ക്ക്; ഓ​ഫീ​സ് ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് ര​മേ​ശ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ഇ​നി​മു​ത​ൽ പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള സേ​വ​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ ര​മേ​ശ് പി​ഷാ​ര​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ സി​നി​മ​ക​ളും സ്റ്റേ​ജ് ഷോ​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും, മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ എം​എ​ൽ​എ​യു​ടെ പു​തി​യ ഓ​ഫീ​സ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നേ​രി​ട്ട​റി​യി​ക്കാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. നേ​ര​ത്തെ […]
Read More