saavariya

സാവരിയ കൊല്ലപ്പെട്ടത് 24 മണിക്കൂർ നീണ്ട ക്രൂര പീഡനത്തിനൊടുവിൽ

ഹരിപ്പാട്: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) മരണപ്പെടുന്നതിന് മുൻപുള്ള 24 മണിക്കൂറോളം ക്രൂരമായ ശാരീരിക പീഡനങ്ങൾ ഇരയായതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ട് തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സാവരിയയുടെ ശരീരത്തിലുടനീളം ക്രൂരമായി മർദനമേറ്റതിന്റെയും ചവിട്ടേറ്റതിന്റെയും പാടുകളും ചതവുകളുമുണ്ട്. ഇവയെല്ലാം കൊലപാതകത്തിന് തൊട്ടുമുൻപുള്ള ഒരു ദിവസത്തിനിടയിൽ ഉണ്ടായതാണ്. ആക്രമണത്തിന് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല. സാവരിയയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാകാം ഉപദ്രവിച്ചതെന്ന് […]
Read More