sangeetha

വി​ജ​യി​ക്ക് പു​തി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി? ഭാ​ര്യ സം​ഗീ​ത ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ൻ വി​ജ​യി​യു​ടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യ്ക്ക് ത​ട​യി​ടാ​ൻ ബി​ജെ​പി​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​ജ​യി​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗ​ത്തെ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. പ്ര​മു​ഖ ന​ടി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ഒ​രാ​ളാ​ണ് സം​ഗീ​ത​യെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. വി​ജയ്‌​യു​മാ​യി ഏ​റ്റ​വും വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​മു​ള്ള ഒ​രാ​ൾ എ​തി​ർ​ചേ​രി​യി​ലെ പ്ര​മു​ഖ പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലും […]
Read More