shafi parambil

ഷാഫിയുടെ മൂക്കിന്റെ ഇടത്, വലത് അസ്ഥികളിൽ പൊട്ടൽ, സ്ഥാനം തെറ്റി: മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി

കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ബുള്ളറ്റിനിൽ പറയുന്നു. പേരാമ്പ്രയിൽ നടന്ന കോൺഗ്രസ്-പൊലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി. പൊലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ […]
Read More