siddiq actor

ലൈംഗികാതിക്രമക്കേസ്: സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് നൽകി

തിരുവനന്തപുരം∙ ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതി അനുമതി നൽകി. ഇതിനായി പാസ്‌പോർട്ട് തിരികെ നൽകി. ഷാർജയിൽ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനാണിത്‌. മാർച്ച് 31 ന് പാസ്‌പോർട്ട് കോടതിയിൽ തിരച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്. 2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദ്ദിഖ് […]
Read More