പ്രാര്‍ഥനകള്‍ വിഫലമായി; നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍
ചിറ്റൂര്‍: ഒരു നാടിന്റെ തിരച്ചിലും പ്രാര്‍ഥനയും വിഫലമാക്കി സുഹാന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ണാതായ ആറു വയസ്സുകാരന്റെ മൃതദേഹം വീടിനു 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്നും ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ്- തൗഹിത ദമ്പതികളുടെ ഇളയമകന്‍ ആറു വയസ്സുകാരന്‍ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീടിനു സമീപത്തായി അഞ്ചോളം ആമ്പല്‍ കുളങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാര്‍ കുളിക്കാനും വസ്ത്രം […]
