sukumarakurupp

‘ഞാനും ചെങ്ങന്നൂരാണ്, ചെറിയനാട്…’; അയാൾ ഞെട്ടി, സുകുമാരക്കുറുപ്പ് തന്നെയെന്ന് രത്നമ്മ

ചെങ്ങന്നൂർ: പതിറ്റാണ്ടുകളായി കേരളം തിരയുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ താൻ നേരിൽ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നഴ്സ് രത്നമ്മ. 1988-ൽ ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ സിറ്റി ജനറൽ ആശുപത്രിയിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരിക്കെയാണ് ഐസിയുവിൽ വച്ച് കുറുപ്പ് എന്ന് സംശയിക്കുന്നയാളെ രത്നമ്മ കാണുന്നത്. കൊലപാതകം നടക്കുന്നതിന് മുൻപ് നാട്ടിൽ വച്ച് കുറുപ്പിനെ കണ്ടിട്ടുള്ളതിനാൽ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞതായും രത്നമ്മ പറയുന്നു. തെളിയാത്ത കേസുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം രത്നമ്മയുടെ വീട്ടിലെത്തി വീണ്ടും […]
Read More