tcr pooram blast

ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ട​ക്ക​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന് ഐ​എം​എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഉ​ത്സ​വ​ങ്ങ​ളി​ലും മ​റ്റ് പൊ​തു ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട്ടെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ ഉ​ഗ്ര​സ്‌​ഫോ​ട​ന​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ല​പാ​ടു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ വെ​ടി​ക്കെ​ട്ടു​ക​ൾ പ​ല​പ്പോ​ഴും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​തെ​ന്ന് ഐ​എം​എ ചൂ​ണ്ടി​ക്കാ​ട്ടി. വെ​ടി​ക്കെ​ട്ടി​ന് പ​ക​ര​മാ​യി ലേ​സ​ർ ഷോ​ക​ളോ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളോ പോ​ലു​ള്ള ആ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ ആ​ഘോ​ഷ രീ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​മൂ​ഹ​വും […]
Read More

തൃശൂർ വെടിക്കെട്ട് അപകടം: മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്, കരാറുകാരന് ഗുരുതര പൊള്ളൽ

തൃശൂർ: തൃശൂർ വെടിക്കെട്ട് അപകടത്തിൽ ജില്ലാ കളക്‌ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ തൃശൂർ ആർഡിഒയാകും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്. അപകടത്തിൽ ഇതുവരെ 13 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ അഞ്ചുപേർക്ക് 70 ശതമാനത്തിലേറെയാണ് പരിക്ക്. ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആകെ 40ഓളം പേർ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു എന്ന് ജില്ലാ കളക്‌ടർ ശിഖാ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ പ്രായമായ സ്‌ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നുവെന്ന് സൂചനകളുണ്ട്. മരണമടഞ്ഞവരെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെയെല്ലാം […]
Read More