the

കെട്ടിടത്തിന് മുകളിൽ വൈദ്യുതി ലൈൻ വലിക്കാമോ? വൈദ്യുതി ലൈനിന് അടിയിൽ കെട്ടിടം പണിയാമോ? നിയമം പറയുന്നതെന്ത്…

തേവലക്കര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രിക്കൽ എൻജിനിയറുടെ കുറിപ്പ് വൈറലാകുന്നു തേവലക്കരയിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ ദാരുണമരണത്തിന് ശേഷം ആരാണ് അപകടത്തിന് ഉത്തരവാദി എന്ന ചോദ്യവുമായി ചർച്ചകൾ മുറുകുകയാണ്. ബന്ധപ്പെട്ട ഓരോ വകുപ്പുകൾ പരസ്പരം പഴി ചാരുമ്പോൾ ദുരന്തത്തിന്റെ പശ്ചാത്തലം കൃത്യമായി വിലയിരുത്തിയുള്ള ഇലകട്രിക്കൽ എൻജിനിയർ ജിൻസ് ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. കുറിപ്പ് ഇങ്ങനെ: ഇന്ന് രണ്ടു ജീവനുകൾ ആണ് വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടം മൂലം കേരളത്തിൽ നിന്നും നഷ്ടമായത്. കഴിഞ്ഞ 25 വർഷത്തോളമായി വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് […]
Read More