”സിനിമാ ചിത്രീകരണത്തിനായി പോകണം”; നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ കോടതി അനുമതി
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്കു പോകാൻ ഒരു മാസത്തേക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അനുമതി നൽകിയത്. 19 മുതൽ 24 വരെ യുഎഇയിലും അടുത്ത മാസം 13 മുതൽ 18 വരെ ഖത്തറിലും പോകാൻ അനുമതി തേടിയാണ് സിദ്ദീഖ് കോടതിയെ സമീപിച്ചത്. യാത്രയ്ക്കു ശേഷം പാസ്പോർട്ട് കോടതിയിൽ തിരികെ ഏൽപ്പിക്കണം. സിനിമാ ചിത്രീകരണത്തിനായും ചില ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് സിദ്ദീഖ് കോടതിയുടെ അനുമതി […]
