യു.എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു, ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ്
വാഷിംഗ്ടണ്‍: യുഎസില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ബില്ല് പാസാക്കി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കന്‍ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകള്‍ക്ക് പാസാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ ബില്ലില്‍ ഒപ്പുവയ്ക്കും. ജനുവരി 30 വരെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബില്‍. ഷട്ട്ഡൗണ്‍ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികള്‍ […]



