twins

ഒരുമിച്ചു ജനിച്ചു പഠിച്ചു, ഒരേ ദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒരേ സ്ഥലത്തു ജോലി; അപൂർവ ഇരട്ടസഹോദരികൾ

കാസർകോട്: ഒരേ ദിവസം ജനിച്ച് ഒരുമിച്ചു പഠിച്ച് ഒരേ ദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒരു സ്ഥലത്തു തന്നെ ജോലി നേടിയ അപൂർവതയുമായി ഇരട്ടസഹോദരികൾ. കാസർകോട് ഭീമനടി കൂരാംകുണ്ട് സ്വദേശികളായ സഹോദരികളാണ് ജനനം മുതൽ ഒരുമിച്ചു തുടങ്ങിയ യാത്ര 23ാം വയസ്സിലും ഒരുമിച്ചു തുടരുന്നത്. പഠനത്തിൽ പരിമിതികളുണ്ടായിരുന്ന ഇരുവരും വലിയ പരിശ്രമത്തിനൊടുവിലാണ് സർക്കാർ ജോലിയിലെത്തുന്നത്‌. കൂരാംകുണ്ടിലെ കളരിമുറിയിൽ ജോസഫിന്റെയും സുനിജോർജിന്റെയും മക്കളായ സവിത ജോസഫ്, സംഗീത ജോസഫ് എന്നിവരാണ് ഇവർ. സഹോദരിമാർ ഡിസംബർ നാലിനു ജോലിയിൽ […]
Read More