കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവേ; വി.ഡി.സതീശൻ ജനപ്രീതിയിൽ മുന്നിൽ
ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി ‘വോട്ട്‌വൈബ്’ സർവേ. 51.9% പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേർ വളരെ മോശം ഭരണമാണെന്നും 20.9% പേർ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേർ വളരെ മികച്ച ഭരണമാണെന്നും 10.7% പേർ ഭരണം കൊള്ളാമെന്നും 11.8% പേർ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല. വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 22.4% പേർ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് […]
